ന്യൂഡൽഹി: ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതെ പ്രവർത്തിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ ബിറ്റ് ചാറ്റ്-ന്റെ വിവിധ വേർഷനുകളിലേക്കുള്ള ഗിറ്റ്ഹബ് ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നിർദേശം നൽകി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഇത്തരത്തിലുള്ള ഓഫ്ലൈൻ മെസേജിങ് ആപ്പുകളുടെ ഉപയോഗം വർധിച്ചതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ......
കൊച്ചി: കേരളത്തിൽ സ്തനാർബുദം സ്ത്രീകളുടെ ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ, പ്രാഥമിക സ്ക്രീനിങ് കൂടുതൽ സ്ത്രീകളിലേക്ക് എത്തിക്കുന്നതിൽ നിർണായക മുന്നേറ്റവുമായി യു. ഇ. ......
എറണാകുളം : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഹോസ്റ്റലും സന്ദർശിച്ചു. സന്ദർശന വേളയിൽ ട്രൈബൽ കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഹോസ്റ്റലിലെ സൗകര്യങ്ങളും മന്ത്രി നേരിട്ട് വിലയിരുത്തി.
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പരമ്പരാഗത തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്കായുള്ള പ്രദർശന-വിൽപ്പന കേന്ദ്രമായ 'കൈതോലം' ഹെറിറ്റേജ് ഷോപ്പ്, അട്ടപ്പാടി ഫാർമിംഗ് കോർപ്പറേറ്റീവ് സൊസൈറ്റി, ട്രൈബ്സ് ഇന്ത്യ (ട്രൈബൽ മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) എന്നീ സ്ഥാപനങ്ങൾ മന്ത്രി സന്ദർശിച്ചു. ......
തിരുവനന്തപുരം : ഉദരഭാഗത്തെ പ്രധാന ധമനിയിലും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളിലും പൂർണമായും തടസ്സം നേരിട്ട കൊല്ലം സ്വദേശിയായ 73-കാരന് അത്യാധുനിക 'കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ' (CERAB) ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം.
ഇരുകാലുകളിലും വേദനയും നീർക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി കിംസ്ഹെൽത്തിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ സി.ടി. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എൻ.ഡി.എ. സർക്കാരിന്റെ പരിഗണനയിലില്ലെന്ന സൂചനകൾ ശക്തമാകുന്നു.......
കൊച്ചി: ആക്സിസ് ബാങ്കും ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ടും സംയുക്തമായി നടപ്പാക്കുന്ന ആക്സിസ് ബാങ്ക് ജുഡോ ഡെവലപ്മെന്റ് പ്രോഗ്രാം ഇന്ത്യയിലെ ജുഡോ പ്രതിഭകളെ വളർത്തുന്നതിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ നാല് വനിതാ താരങ്ങൾ 2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലേക്ക് യോഗ്യത നേടി.
യഥാക്രമം മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാമിനി മൗര്യ (57 കിലോ), ഉന്നതി ശർമ്മ (63 കിലോ), ഇഷ്രൂപ് നരംഗ് (78 കിലോ), തഖെല്ലംബം ഇനുങ്കൻബി (70 കിലോ), എന്നിവരാണ് യോഗ്യത നേടിയിട്ടുണ്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഡോ. റിയ കെ. അലക്സും സ്കൂൾ ഡയറക്ടർ പ്രൊഫ. ഡോ. സുജ പി.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 139.625 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരോധിത ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. മത്സ്യ വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റ് പരിസരത്തെ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തി പിഴ ചുമത്തിയത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 76 കേസുകളിലായി 90 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7847 ആയി. ......